അദ്ധ്യായം:ആസക്തി ഉയര്‍ത്തുന്ന വെല്ലുവിളി
കൂടുതല്‍ വായിക്കുവാനായി താഴെ കാണുക.
  
ശൈഖ്‌ അബ്ദുല്‍കരീം എഫന്ദി (ഖ. സി) naksibendi sufi sohbet, ആസക്തി ഉയര്‍ത്തുന്ന വെല്ലുവിളി



ബിസ്മില്ലാഹിറഹ്മാനിറഹീം

നമ്മുടെ ഇച്ഛകളെ തളച്ചിടുമ്പോള്‍ മാത്രമെ നാം ആത്മീയമായി ഉയര്‍ന്ന അവസ്ഥയില്‍ എത്തിച്ചേരുകയുള്ളൂ. എന്നാല്‍ ഇച്ഛയെ യഥേഷ്ടം നാം മേയാന്‍ വിടുമ്പോള്‍ ആത്മാവിണ്റ്റെ യാത്ര ക്ളേശകരമാവുന്നു. ആത്മാവിനെ പരിപോഷിപ്പിക്കാനുള്ള കര്‍മ്മങ്ങളില്‍ നിരതമാവുകയാണ്‌ അഭികാമ്യം. അപ്പോള്‍ നമ്മുടെ ഇച്ഛയുടെ ആസക്തികള്‍ താനെ കെട്ടടങ്ങും.

ഇച്ഛകളെ നിരന്തര പീഢനത്തിന്‌ വിധേയമാക്കപ്പെടുമ്പോള്‍ ആത്മാവ്‌ ഉയര്‍ച്ചയുടെ വിതാനങ്ങള്‍ പുല്‍കുന്നതായിരിക്കും. എന്നാല്‍ ഇച്ഛകള്‍ക്ക്‌ സര്‍വ്വവിധ സ്വാതന്ത്യ്രവും നല്‍കുകയും ആത്മാവിണ്റ്റെ നേട്ടങ്ങളെ ഇച്ഛയുടെ ആസക്തി നിങ്ങള്‍ക്ക്‌ ഒരിക്കലും സമാധാനം പ്രദാനം ചെയ്യുകയില്ല. പകരം നൈമിഷിമായ സമാധാനവും സ്വാസ്ഥ്യവും നല്‍കി നിങ്ങളെ കെണിയില്‍ പെടുത്തുകയും ആത്യന്തികമായ സമാധാനം നഷ്ടപ്പെടുത്തി നിങ്ങളെ വിഡ്ഢികളാക്കുകയും ചെയ്യും.

Like
2406
Times people
likes this page
48377
Times people viewed
this page


അദ്ധ്യായം: രോഗിയാവുന്നതറിയാതെ.. !
ചുരുക്കം: ഈ ലോകം പല സംഭവങ്ങള്‍ക്കും സാക്ഷിയായിട്ടുണ്ട്‌. ഈ ലോകം പലതിണ്റ്റെയും ഉത്ഥാന പതനങ്ങള്‍ക്ക്‌ വേദിയായിട്ടുണ്ട്‌. നമുക്ക്‌ മുമ്പ്‌ കഴിഞ്ഞുപോയവര്‍ ആഢംബരത്തിലും കലാ സാംസ്കാരിക രംഗത്തും ഔന്നത്യം പുലര്‍ത്തിയിരിക്കുന്നു. പക്ഷെ, അവയൊക്കയും തകര്...





SOHBETS BY ശൈഖ്‌ അബ്ദുല്‍കരീം എഫന്ദി (ഖ. സി)

CHOOSE SOHBET
Contact@naksibendi.in, visit www.naksibendi.us for more information and english sohbets.
For Baya, contact Hz. Lokman Hoja Efendi. Share for the sake of Allah.
Naksibendi.in 2013-2014
Flag Counter