അദ്ധ്യായം:പഥികന്‍
കൂടുതല്‍ വായിക്കുവാനായി താഴെ കാണുക.
  
ശൈഖ്‌ അബ്ദുല്‍കരീം എഫന്ദി (ഖ. സി) naksibendi sufi sohbet, പഥികന്‍



ബിസ്മില്ലാഹിറഹ്മാനിറഹീം

അല്ലാഹുവിനെ അറിയാന്‍ ആദ്യം നാം നമ്മെ തന്നെ അറിയേണ്ടിരിയിക്കുന്നു.

നിങ്ങള്‍ നിങ്ങളെക്കുറിച്ച്‌ അറിയുമ്പോള്‍ സ്രഷ്ടാവിനെ അറിയുന്നു.
നിങ്ങള്‍ നിങ്ങളോട്‌ തന്നെ ആത്മാര്‍ത്ഥ കാണിക്കുമ്പോള്‍ ദൈവ സാമീപ്യവും ജ്ഞാനവും നിങ്ങളില്‍ നിറയുന്നതായിരിക്കും. ഇത്‌ ഘട്ടം ഘട്ടമായി ഒരു അടിമയില്‍ സംഭവിക്കുന്ന മാറ്റങ്ങളായി ജ്ഞാനികള്‍ വിലയിരുത്തുന്നു.

എന്നാല്‍ ഒരിക്കലും ദൈവിക രഹസ്യങ്ങള്‍ പരിപൂര്‍ണ്ണമായി മനസ്സിലാക്കുവൊനോ അറിയുവാനോ ഉള്‍കൊള്ളുവാനോ കഴിയുന്നതല്ല. ഓരോ തവണയും ഒരു ഘട്ടം പിന്നിടുമ്പോഴും ദൈവിക ഗുണങ്ങളുടെ അനുഭവ തലത്തെ അറിയുമ്പോഴും സ്രഷ്ടാവിണ്റ്റെ മഹോന്നതമായ സ്ഥാനത്തിണ്റ്റെ വിശാലതയും അനശ്വരതയും അടിമയുടെ ഭാവനകള്‍ക്കുമപ്പുറത്താണെന്ന്‌ നാമറിയുന്നു.

Like
2706
Times people
likes this page
49294
Times people viewed
this page


അദ്ധ്യായം: പരിശുദ്ധമാക്കപ്പെട്ട മുഹറം.
ചുരുക്കം: ബിസ്മില്ലാഹ്‌... (പ്രിയപ്പെട്ടവരേ ഒരു നിമിഷം.. പുതുവര്‍ഷത്തെ ആദ്യത്തെ മാസം ഇതാണെന്ന്‌ പലരും അറിഞ്ഞില്ല. എങ്കിലും, അതിലെ പ്രധാനപ്പെട്ട ദിവസത്തെക്കുറിച്ചെങ്കിലും അറിയുക.) ആശുറ ദിവസം എത്ര മാത്രം പരിശുദ്ധമാണെന്ന്‌, അനുഗ്രഹീതമാണെന്ന്‌, പ്രധാന...





SOHBETS BY ശൈഖ്‌ അബ്ദുല്‍കരീം എഫന്ദി (ഖ. സി)

CHOOSE SOHBET
Contact@naksibendi.in, visit www.naksibendi.us for more information and english sohbets.
For Baya, contact Hz. Lokman Hoja Efendi. Share for the sake of Allah.
Naksibendi.in 2013-2014
Flag Counter