അദ്ധ്യായം:പഥികന്‍
കൂടുതല്‍ വായിക്കുവാനായി താഴെ കാണുക.
  
ശൈഖ്‌ അബ്ദുല്‍കരീം എഫന്ദി (ഖ. സി) naksibendi sufi sohbet, പഥികന്‍



ബിസ്മില്ലാഹിറഹ്മാനിറഹീം

അല്ലാഹുവിനെ അറിയാന്‍ ആദ്യം നാം നമ്മെ തന്നെ അറിയേണ്ടിരിയിക്കുന്നു.

നിങ്ങള്‍ നിങ്ങളെക്കുറിച്ച്‌ അറിയുമ്പോള്‍ സ്രഷ്ടാവിനെ അറിയുന്നു.
നിങ്ങള്‍ നിങ്ങളോട്‌ തന്നെ ആത്മാര്‍ത്ഥ കാണിക്കുമ്പോള്‍ ദൈവ സാമീപ്യവും ജ്ഞാനവും നിങ്ങളില്‍ നിറയുന്നതായിരിക്കും. ഇത്‌ ഘട്ടം ഘട്ടമായി ഒരു അടിമയില്‍ സംഭവിക്കുന്ന മാറ്റങ്ങളായി ജ്ഞാനികള്‍ വിലയിരുത്തുന്നു.

എന്നാല്‍ ഒരിക്കലും ദൈവിക രഹസ്യങ്ങള്‍ പരിപൂര്‍ണ്ണമായി മനസ്സിലാക്കുവൊനോ അറിയുവാനോ ഉള്‍കൊള്ളുവാനോ കഴിയുന്നതല്ല. ഓരോ തവണയും ഒരു ഘട്ടം പിന്നിടുമ്പോഴും ദൈവിക ഗുണങ്ങളുടെ അനുഭവ തലത്തെ അറിയുമ്പോഴും സ്രഷ്ടാവിണ്റ്റെ മഹോന്നതമായ സ്ഥാനത്തിണ്റ്റെ വിശാലതയും അനശ്വരതയും അടിമയുടെ ഭാവനകള്‍ക്കുമപ്പുറത്താണെന്ന്‌ നാമറിയുന്നു.

Like
2881
Times people
likes this page
53342
Times people viewed
this page


അദ്ധ്യായം: നിന്നെ അറിയുമൊ?
ചുരുക്കം: അഹന്തയും സ്വാര്‍ത്ഥതയും ദുര്‍വ്വാശിയുമാണ്‌ 21-ാം നൂറ്റാണ്ടിലെ മനുഷ്യണ്റ്റെ മുഖമുദ്ര. തീജ്ജ്വാലയിലേക്ക്‌ ഓടിക്കൊണ്ടിരിക്കുന്ന തേളുകളെപ്പോലെയാണവര്‍. തീയ്യിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുന്ന തേളിനെ നിങ്ങള്‍ കൈകൊണ്ട്‌ തടഞ്ഞ്‌ നോക്കൂ, അത്â€...





SOHBETS BY ശൈഖ്‌ അബ്ദുല്‍കരീം എഫന്ദി (ഖ. സി)

CHOOSE SOHBET
Contact@naksibendi.in, visit www.naksibendi.us for more information and english sohbets.
For Baya, contact Hz. Lokman Hoja Efendi. Share for the sake of Allah.
Naksibendi.in 2013-2014
Flag Counter